വിദേശികള്‍ക്ക് അറബി ഭാഷ പഠനത്തിന് വഴിയൊരുക്കാന്‍ സൗജന്യ ഓണ്‍ലൈന്‍ അറബി കോഴ്സുമായി ഖത്തര്‍ യൂണിവേഴ്സിറ്റി രംഗത്ത് വന്നിരിക്കുന്നു
കഴിഞ്ഞ ദിവസം ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച വിരാട് കോലിയുടെ ബാറ്റിംഗ് പ്രകടനം ഇന്ത്യ-പാക് പോരിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്.
കാന്താര എന്നാല്‍ കാടിനവകാശപ്പെട്ടത് എന്നാണ്. കാടുമായി ബന്ധപ്പെട്ട മിത്തുകള്‍, ആചാരങ്ങള്‍, ദൈവക്കോലങ്ങള്‍, ഉത്സവങ്ങള്‍, കമ്പാള പോത്തോട്ടം, നായാട്ട്, പ്രണയം, ചതി, പ്രതികാരം എല്ലാം പ്രേക്ഷകനിലേക്ക് ആവേശിക്കും, തിയ്യേറ്റര്‍ വിട്ടാലും അത് വിട്ടൊഴിയാന്‍ സമയമെടുത്തേക്കാം.
സ്ഫോടനത്തിൽ മരിച്ച ജമേഷ മൂബിന്റെ വാട്സാപ് സ്റ്റാറ്റസ് കണ്ടെടുത്തത് അന്വേഷണ സംഘത്തിന് പുതിയ ദിശാബോധമാണ് നൽകുന്നത്. തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പ് തരണം, സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർഥിക്കണം - ഇതായിരുന്നു സ്റ്റാറ്റസ്. സ്ഫോടനത്തിന്റെ തലേ ദിവസമാണ് ഈ വാചകം ജമേഷ മുബീൻ വാട്സാപ് സ്റ്റാറ്റസ് ആക്കിയതെന്നതും ശ്രദ്ധേയം.
ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ വാട്സാപ് അപ്രതീക്ഷിതമായി പണിമുടക്കി. ചൊവ്വാഴ്ച 12.11ന് മെസേജ് റീഡിംഗ് കാണിക്കുന്ന ബ്ലൂ ടിക്ക് കാണാതായതോടെയാണ് ഉപഭോക്താക്കൾക്ക് വശപ്പിശക് അനുഭവപ്പെട്ടത്.
സ്മാർട്ട് ഹോം എന്ന ആശയം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് വീട്ടുപകരണങ്ങളിലൂടെ വീടിനെ സ്മാർട്ട് ആക്കി മാറ്റുക എന്നതാണ്. ഒരു നെറ്റ്വർക്ക് ഡിവൈസും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ച് വീട്ടിലെ ഉപകരണങ്ങളെ പൂർണ്ണമായും നിയന്ത്രിക്കുന്ന സംവിധാനമാണ് യഥാർത്ഥത്തിൽ സ്മാർട്ട് ഹോം .
താൽക്കാലികമായി ഇമെയിൽ വിലാസങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുന്ന നിരവധി സേവനങ്ങൾ നിലവിലുണ്ട് .
ഉയര്‍ന്ന തോതില്‍ നാരുകളടങ്ങിയ പച്ചക്കറി എന്നതിലുപരി കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കലവറ കൂടിയാണ് വെണ്ടയ്ക്ക.വെണ്ടയ്ക്കയില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണെങ്കിലും പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ആര്‍ത്തവവിരാമം ഒരു ആജീവനാന്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ജീവശാസ്ത്രപരവുമായ ഈ കാലഘട്ടം ഒഴിവാക്കാനോ മുമ്പത്തെ അവസ്ഥ കൈവരിക്കാനോ കഴിയില്ല. എങ്കിലും അതിലൂടെ കടന്നുപോകാന്‍ സഹായകമാകുന്ന ചില ചികിത്സകളും മരുന്നുകളും ലഭ്യമാണ്. ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ തോന്നിയാലുടന്‍ തന്നെ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരാന് ഉറപ്പുവരുത്തുത് ശരീരത്തെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും.
ഖത്തര്‍ ലോകകപ്പിലേക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സി പി എമ്മില്‍ വിഭാഗീയത ശക്തം. ഇത്തവണ ബ്രസീല്‍ പിടിക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവകന്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പാര്‍ട്ടിയിലെ ഫുട്ബോള്‍ പോര് മറനീക്കി പുറത്തുകൊണ്ടു വന്നത്.